Question: സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ലാലാഹര്‍ദയാല്‍ ഗദ്ദര്‍ പാര്‍ട്ടി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത് ഏത് രാജ്യത്ത് വച്ചാണ്
A. ഇംഗ്ലണ്ട്
B. ഫ്രാന്‍സ്
C. അമേരിക്ക
D. ഇന്ത്യ
Similar Questions
ഫ്യൂറർ എന്നറിയപ്പെടുന്ന നേതാവ്?
A. സുഭാഷ് ചന്ദ്രബോസ്
B. ഹിറ്റ്ലർ
C. മുസ്സോളിനി
D. മാർഷൽ ട്വിറ്റോ
ഗാന്ഘിജി നയിച്ച സമരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു
1) നിസ്സഹകരണ പ്രസ്താനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്ഡ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക